കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടച്ചിട്ടതിനെ തുടർന്ന് വിദ്യാലയത്തിലെ മണിയും നിശ്ചലമായി. സ് കൂൾ മണിയിൽ കൂട് വച്ച ബുൾ ബുൾ പക്ഷി കുഞ്ഞിന് തീറ്റ കൊടുക്കുന്നു.വീഡിയോ - പി.എസ്.മനോജ്