കഴിഞ്ഞ രണ്ടുമാസമായി വിവിധ തരത്തിലുള്ള മിസൈലുകൾ ഉത്തര കൊറിയ വിക്ഷേപിക്കുന്നുണ്ട്.അതിൽ ചില മിസൈലുകൾ ജപ്പാന്റെ സമുദ്രാതിർത്തിക്കുള്ളിൽ വീണതായാണ് റിപ്പോർട്ട്