crime

ചേ​ർ​ത്ത​ല​:​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വി​നെ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​ ​പി​ടി​യി​ലാ​യി.​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​യാ​യ​ ​ചേ​ർ​ത്ത​ല​ ​തെ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ചി​റ​യി​ൽ​ ​സു​ധീ​ഷി​ ​(​വെ​രു​ക് ​സു​ധീ​ഷ് ​-34​)​നെ​യാ​ണ് ​ചേ​ർ​ത്ത​ല​ ​തെ​ക്ക് ​പ​ഞ്ചാ​യ​ത്ത് 15ാം​ ​വാ​ർ​ഡി​ൽ​ ​പ​ടി​ഞ്ഞാ​റെ​ ​ആ​ഞ്ഞി​ലി​ക്കാ​ട്ട് ​വീ​ട്ടി​ൽ​ ​അ​നീ​ഷി​നെ​ ​(37​)​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ​മി​ച്ച​ ​കേ​സി​ൽ​ ​അ​ർ​ത്തു​ങ്ക​ൽ​ ​പൊ​ലീ​സ് ​അ​റ​സ്​​റ്റ് ​ചെ​യ്ത​ത്.​ ​അ​റ​സ്​​റ്റ് ​ചെ​യ്ത​ത്.​ 2021​ ​ഡി​സം​ബ​ർ​ 8​ന് ​രാ​ത്രി​ ​ച​ക്ക​നാ​ട്ട് ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കൈ​ക്കോ​ടാ​ലി​ ​കൊ​ണ്ട് ​അ​നീ​ഷി​നെ​ ​ത​ല​യ്ക്ക് ​വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​സു​ധീ​ഷി​ന്റെ​ ​സ​ഹോ​ദ​രി​യു​ടെ​ ​ഭ​ർ​ത്താ​വാ​ണ് ​അ​നീ​ഷ്.​ ​അ​ർ​ത്തു​ങ്ക​ൽ,​മാ​രാ​രി​ക്കു​ളം​ ​പൊ​ലീ​സ് ​സ്‌​​​റ്റേ​ഷ​നു​ക​ളി​ലാ​യി​ ​കൊ​ല​പാ​ത​കം​ ​അ​ട​ക്കം​ 19​ ​കേ​സു​ക​ളി​ൽ​ ​സു​ധീ​ഷ് ​പ്ര​തി​യാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ര​ണ്ട് ​ത​വ​ണ​ ​സു​ധീ​ഷി​നെ​ ​കാ​പ്പ​ ​നി​യ​മ​പ്ര​കാ​രം​ ​അ​റ​സ്​​റ്റ് ​ചെ​യ്ത് ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ൽ​ ​പാ​ർ​പ്പി​ച്ചി​രു​ന്നു.​ ​അ​ർ​ത്തു​ങ്ക​ൽ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ ​പി.​ജി.​ ​മ​ധു,​എ​സ്.​ഐ.​അ​നി​ൽ​കു​മാ​ർ,​എ​സ്.​സി.​പി.​ഒ.​ ​ശ്യാം,​സി.​പി.​ഒ.​സു​ധീ​ഷ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​സു​ധീ​ഷി​നെ​ ​പി​ടി​കൂ​ടി​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡു​ ​ചെ​യ്തു.