jet

ടോക്കിയോ: ജപ്പാനിൽ ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം സൈനിക വിമാനം കാണാതായി. എഫ് - 15 വിമാനമാണ് കോമാറ്റ്സു എയർബേസിന്റെ സമീപത്ത് വച്ച് കാണാതായത്. രണ്ട് പേർക്ക് മാത്രം സഞ്ചരിക്കാവുന്ന വിമാനമാണിത്. എന്നാൽ, കാണാതാകുന്ന സമയത്ത് വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിമാനം കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.