1

കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു അന്തേവാസിയുണ്ട്. ഒരു നായ. ആൾ തെരുവ് നായ ആയിരുന്നെങ്കിലും ഇപ്പോൾ സ്‌കൂളിന്റെ പൊന്നോമനയാണ്. വീഡിയോ -രോഹിത്ത് തയ്യിൽ