d
ആയിശുമ്മ

വണ്ടൂർ: മൂത്തേടം മരം വെട്ടിച്ചാൽ പരേതനായ പള്ളത്ത് മുഹമ്മദിന്റെ ഭാര്യ ആയിശുമ്മ (83)നിര്യാതയായി.
മക്കൾ: മൊയ്ദു, കരിം, ഹംസ, ഷംസുദ്ധീൻ, അസൈനാർ, സുബൈദ. മരുമക്കൾ: കദീജ, ഫാത്തിമ, റംല, റുബീന,
നസീമ, ഹംസപ്പ.