cx
പ്രമോദ് ബാബു നമ്പൂതിരി

താനൂർ: വെള്ളിയാമ്പുറം ആട്ടീരി മൂത്തേടത്ത് ശ്രദേവി അന്തർജനത്തിന്റെ മകൻ പ്രമോദ് ബാബു നമ്പൂതിരി
(52) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: ഋഷികേശ്, വിഘ്‌നേഷ്. സഹോദരങ്ങൾ: പ്രവീൺ നമ്പൂതിരി, പ്രസീത.