'അടിച്ചു' മോനേ... 15 മുതൽ 18 വയസ്സുവരെയുളള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചതിന്റെ ഭാഗമായി മലപ്പുറം കോട്ടപ്പടി സിക്ഷക് സദനിൽ വച്ച് കൊവിഡ് 19 വാക്സിൻ സ്വീകരിക്കുന്ന കുട്ടി.