പരപ്പനങ്ങാടി: മാപ്പൂട്ടിൽ റോഡിലെ താവളത്തിൽ ഇബ്രാഹിംകുട്ടി(57) നിര്യാതനായി. ഭാര്യ:അസ്മാബി. മക്കൾ: അർഷിന, ഷഹനാസ്, ഇർഫാന. മരുമക്കൾ: സജീർ, ശിഹാബ്, അസ്ഹറുദ്ധീൻ.