d

താനൂർ: കെ പുരം :താമരകുളം കരയകത്ത് ഗോവിന്ദൻ (82) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഹരിദാസൻ, ശിവദാസൻ, നന്ദനാത്മജൻ, പ്രകാശൻ, വസന്ത, പ്രസന്ന. മരുമക്കൾ: സുഭജ, നിഷ, ഷൈനി, ഷൈമ, കുഞ്ഞുമോൻ, ഗോപി.