
കോട്ടക്കൽ: മുൻ പഞ്ചായത്തംഗവും ജില്ലാ സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന പാണ്ഡമംഗലം കള്ളിയിൽ പുഷ്പവല്ലി (66) നിര്യാതയായി. ഭർത്താവ്: മഞ്ചേരി മേലാക്കം ഗീതാ വിഹാറിൽ പരേതനായ
വിജയകുമാർ. മക്കൾ: കൃഷ്ണാനന്ദ് (അബുദാബി), മഹേഷ് (ഖത്തർ). മരുമക്കൾ:ജിതി (ചേന്നര), കവിത (കോട്ടക്കൽ).
സഹോദരൻ:ഹരിദാസ് കള്ളിയിൽ.