fffff

വ​ണ്ടൂ​ർ:21​കാ​രി​യെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​തി​രു​വാ​ലി​ ​ര​വി​മം​ഗ​ലം​ ​സ്വ​ദേ​ശി​ ​കൂ​റ്റ​ഞ്ചേ​രി​ ​ര​തീ​ഷി​നെ​യാ​ണ് ​(32​)​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​ര​ണ്ട് ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​വ​യ​റു​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​വീ​ട്ടു​കാ​ർ​ ​അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ​ര​ണ്ടി​ൽ​ ​കൂ​ടു​ത​ൽ​ ​ത​വ​ണ​ ​പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ ​വി​വ​രം യു​വ​തി​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​നാ​ലി​ന് ​സ്വ​ന്തം​ ​വീ​ട്ടി​ൽ​ ​വ​ച്ചും​ ​അ​തി​നു​ ​മു​ൻ​പ് ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​വ​ച്ചു​മാ​ണ് ​പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്നും​ ​പ​രാ​തി​യി​ലു​ണ്ട്.​ ​വി​വാ​ഹി​ത​നാ​യ​ ​പ്ര​തി​ ​ടാ​പ്പിം​ഗ് ​തൊ​ഴി​ലാ​ളി​യാ​ണ്.​ ​ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ലാ​യി​രു​ന്നു​ ​പീ​ഡ​നം.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.