ffff

തി​രൂ​ര​ങ്ങാ​ടി​:​ ​ന​ന്ന​മ്പ്ര​ ​പ​ഞ്ചാ​യ​ത്ത് ​വാ​ഹ​നം​ ​സൂ​ക്ഷി​ച്ച​ ​എം.​സി.​എ​ഫ് ​കെ​ട്ടി​ട​ത്തി​ൽ​ ​അ​തി​ക്ര​മി​ച്ചു​ ​ക​യ​റി​ ​പ്ലാ​സ്റ്റി​ക് ​മാ​ലി​ന്യം​ ​നി​റ​ച്ച​ ​ചാ​ക്കു​ക​ൾ​കൊ​ണ്ട് ​മൂ​ടി​ ​ചി​ത്ര​വും​ ​വീ​ഡി​യോ​യും​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ച​രി​പ്പി​ച്ചെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​തി​രൂ​ര​ങ്ങാ​ടി​ ​പൊ​ലീ​സി​ൽ​ ​രേ​ഖാ​മൂ​ലം​ ​പ​രാ​തി​ ​ന​ൽ​കി.​വാ​ഹ​നം​ ​സൂ​ക്ഷി​ക്കാ​ൻ​ ​പ​ഞ്ചാ​യ​ത്ത് ​കോ​മ്പൗ​ണ്ടി​ൽ​ ​സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ​ ​എം.​സി.​എ​ഫി​ന് ​വേ​ണ്ടി​ ​വാ​ട​ക​യ്‌​ക്കെ​ടു​ത്ത​ ​കെ​ട്ടി​ട​ത്തി​ൽ​ ​സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​കാറിന് ചുറ്റും മാലിന്യച്ചാക്കിട്ട് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.യിലുള്ളത്.