ddd
.


തി​രൂ​ർ​:​ ​തി​രു​നാ​വാ​യ​ ​പ​ത്താം​വാ​ർ​ഡി​ൽ​ ​എ.​എം.​എ​ൽ.​പി​ ​സ്‌​കൂ​ളി​ന് ​സ​മീ​പം​ ​സ്ഥാ​പി​ക്കാ​ൻ​ ​പോ​വു​ന്ന​ ​മൊ​ബൈ​ൽ​ ​ട​വ​റി​നെ​തി​രെ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​തി​രു​നാ​വാ​യ​ 9,10​ ​വാ​ർ​ഡ് ​ജ​ന​കീ​യ​ ​സ​മി​തി​ ​രം​ഗ​ത്ത്.​ ​നി​ല​വി​ൽ​ ​വ​രാ​ൻ​ ​പോ​കു​ന്ന​ ​ട​വ​റി​ന്റെ​ 150​ ​മീ​റ്റ​ർ​ ​അ​ടു​ത്താ​യി​ ​മ​റ്റൊ​രു​ ​ട​വ​ർ​ ​നി​ല​വി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​പു​തി​യ​ ​ട​വ​ർ​ ​സ്ഥാ​പി​ക്കു​ന്ന​ത് ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ ​ത​ട​യ​ണ​മെ​ന്നും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ജ​ന​കീ​യ​ ​സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​സി.​എം.​ ​മു​ഹ​മ്മ​ദ് ​ഗു​രു​ക്ക​ൾ,​സെ​ക്ര​ട്ട​റി​ ​സി​റാ​ജ് ​പ​റ​മ്പി​ൽ,​ ​ട്ര​ഷ​റ​ർ​ ​ടി.​പി​ ​മൊ​യ്തീ​ൻ​ ​ഹാ​ജി,​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​ഹാ​രി​സ് ​പ​റ​മ്പി​ൽ,​ ​ടി.​പി​ ​ന​വാ​സ്,​ ​സി.​പി​ ​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.