d
മുഹമ്മദ് സയാൻ

കോട്ടക്കൽ :ചെങ്കുവെട്ടി കുന്നതടത്തിൽ അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് സയാൻ(6) നിര്യാതനായി. മാതാവ്: ആഫിയ. സഹോദരങ്ങൾ: മുഹമ്മദ് സൈൻ.