നിലമ്പൂർ: ആശുപത്രി കുന്നു സ്‌നേഹസീമ വീട്ടിൽ കെ. രാജേന്ദ്രപ്രസാദ് (74) (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: സീമാ പ്രസാദ്, സ്‌നേഹ പ്രസാദ്. മരുമക്കൾ: ക്യാപ്റ്റൻ വിജിൽ, പ്രവീൺ (സൗത്ത് ഇന്ത്യൻ ബാങ്ക് )