malappuram

തി​രൂ​ര​ങ്ങാ​ടി​:​ ​ദാ​റു​ൽ​ഹു​ദാ​ ​വി​ദ്യാ​ർ​ത്ഥി​ ​യൂ​ണി​യ​ൻ​ ​(​ഡി.​എ​സ്.​യു​)​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ക്ലേ​വി​ന് ​നാ​ളെ​ ​തു​ട​ക്ക​മാ​വും.​ ​ആ​റ് ​സം​സ്ഥ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ ​നേ​താ​ക്ക​ൾ​ ​കോ​ൺ​ക്ലേ​വി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​ആ​സാം,​ ​ബം​ഗാ​ൾ,​ ​ആ​ന്ധ്ര,​ ​ക​ർ​ണാ​ട​ക,​ ​മ​ഹാ​രാ​ഷ്ട്ര,​ ​കേ​ര​ളം​ ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​രി​പാ​ടി​ ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​ഹാ​ഷി​റ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​
മൂ​ന്ന് ​ദി​വ​സം​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​സ​മ്മി​റ്റി​ന്റെ​ ​വി​വി​ധ​ ​സെ​ഷ​നു​ക​ളി​ൽ​ ​പ്ര​മു​ഖ​ർ​ ​ക്ലാ​സു​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കും.