വളാഞ്ചേരി : പൂക്കാട്ടിരി റഹ്മത്ത് നഗർ പരേതനായ ഉഴിത്രത്ത് പള്ളിയാലിൽ സെയ്തലവിയുടെ മകൻ അഷ്റഫ് (46 ) നിര്യാതനായി.മാതാവ്: റുഖിയ.ഭാര്യ: ഹസീന.മക്കൾ: അർഷാദ്, അർഷിദ .മരുമകൻ : ദാവൂദ്