g
കേ​ര​ള ഹോ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തിൽ കെ എ​ച്ച് എം എ​ച്ച് എ​സ് എ​സ് ആ​ല​ത്തി​യൂ​രിൽ ഹോ​ക്കി സ്റ്റി​ക്ക് വി​ത​ര​ണം മ​ല​പ്പു​റം ഹോ​ക്കി അ​സോ​സി​യേ​ഷൻ പ്ര​സി​ഡന്റ് പാ​ലോ​ളി അ​ബ്ദു​റ​ഹി​മാൻ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം : കേ​ര​ള ഹോ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തിൽ കെ.എ​ച്ച്.എം.എ​ച്ച്.എ​സ്.എ​സ് ആ​ല​ത്തി​യൂ​രിൽ ഹോ​ക്കി സ്റ്റി​ക്ക് വി​ത​ര​ണം ചെ​യ്​തു. മ​ല​പ്പു​റം ഹോ​ക്കി അ​സോ​സി​യേ​ഷൻ പ്ര​സി​ഡന്റ് പാ​ലോ​ളി അ​ബ്ദു​റ​ഹ്​മാൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. തൃ​പ്ര​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് എം.ഫു​ക്കാർ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ല​പ്പു​റം ഹോ​ക്കി അ​സോ​സി​യേ​ഷൻ വൈ​സ് പ്ര​സി​ഡന്റ് നൗ​ഷാ​ദ് മാ​മ്പ്ര, കാ​യി​കാ​ദ്ധ്യാ​പ​കൻ കെ.ഷാ​ജിർ, പ്ര​ധാ​നാ​ദ്ധ്യാ​പ​കൻ ടി. ജ​ബ്ബാർ, പ്രിൻ​സി​പ്പൽ സു​നി​ത, പി​.ടി​.എ പ്ര​സി​ഡന്റ് ഷം​സു​ദ്ദീൻ എ​ന്നി​വർ സം​സാ​രി​ച്ചു.