ചുങ്കത്തറ: പാലാങ്കര കുന്നുംപുറത്ത് പരേതനായ വാസുവിന്റെ മകൾ ഉഷ (47 ) നിര്യാതയായി. മക്കൾ: ഉമേഷ്, മീര. മരുമക്കൾ : ശരണ്യ, അജയൻ .സഹോദരങ്ങൾ: സുഗതൻ ,സത്യശീലൻ, ഓമനക്കുട്ടൻ, മോഹൻദാസ്.