d
മുഹമ്മദ് നഹ

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയും ഫ്രഞ്ച് പൗരനുമായ അച്ചംപാട്ട് മുഹമ്മദ്കുട്ടി നഹ (67) ഫ്രാൻസിൽ നിര്യാതനായി. നാൽപ്പത് വർഷമായി വിദേശത്താണ്. പിതാവ് :കുഞ്ഞിപ്പോക്കർ. മാതാവ്:കിഴക്കിനിയകത്ത് ഉമ്മാത്തകുട്ടി. സഹോദരങ്ങൾ: സഫിയ.പരേതനായ അബ്ദുറഹിമാൻകുട്ടി.