നിലമ്പൂർ: പ്ലാവ് നിൽക്കുന്നതിൽ പി.ടി. മത്തായി നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: അന്നമ്മ മാത്യു, രാജു പി. മാത്യു, ഡെയ്സി മാത്യു, പ്രഭ മാത്യു, സഞ്ജു മാത്യു. മരുമക്കൾ: കുര്യാക്കോസ്, മോളി, ജോസഫ്, ജോർജ്ജ്, എം. ജോർജ്ജ്, ഷീല.