f
ബാലസുബ്രഹ്മണ്യൻ


തിരൂർ : തിരൂർ വെട്ടത്തെ തോട്ടത്തിൽ കമ്മാലിൽ ബാലസുബ്രഹ്മണ്യൻ (64) ഖത്തറിൽ നിര്യാതനായി.
ഭാര്യ: ഷീജ. മക്കൾ: ശില്പ (യു.എ.ഇ),നിഖിൽ, അഖിൽ, കാവ്യ. മരുമകൻ: ജിതിൻ (യു.എ.ഇ).