f
സരസ്വതി അമ്മ

കോട്ടക്കൽ: രണ്ടത്താണി ആറ്റുപുറം എ.സരസ്വതി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പുല്ലാട്ട് നാരായണൻ നായർ. മക്കൾ : സാജു (കോട്ടയ്ക്കൽ ആര്യ വൈദ്യശാല), സിന്ധു. മരുമക്കൾ: മുരളീധരൻ, ഹേമ.