 
വളാഞ്ചേരി : പൂക്കാട്ടിരി അമ്പലസിറ്റി സ്വദേശി വിക്കത്ത് ഉഷാ നായർ (61) നിര്യാതയായി. പിതാവ് : പരേതരായ എംപി ദാമോദരൻ നായർ. മാതാവ് : വിക്കത്ത് ലീലാവതി അമ്മ. ഭർത്താവ് : പ്രഭാകരൻ. മക്കൾ : നിഷ, ശ്യാമ. മരുമകൻ : കൃഷ്ണദാസ്. സഹോദരിമാർ : പ്രഭാവതി, വനജ കുമാരി , കസ്തൂരിഭായി.