 
കടലുണ്ടി: മണ്ണൂർ ശിവക്ഷേത്രത്തിന് സമീപം ഗോവ മിലിറ്ററി എഞ്ചിനീയറിംഗ് സർവീസസ് റിട്ട. ജീവനക്കാരൻ ആരെഴി കൃഷ്ണൻകുട്ടി നായർ (92)നിര്യാതനായി. ഭാര്യ: പരേതയായ എൻ. ലീലമ്മ. മക്കൾ: വിജയലക്ഷ്മി(അമാന ടയേഴ്സ് ചെറുവണ്ണൂർ ), അച്ചുതാനന്ദൻ(ഗോവ), വിജയൻ(റിട്ട.നേവി), വിനിത. മരുമക്കൾ: സോമസുന്ദരൻ, ഷീജ.