വളാഞ്ചേരി: പുറമണ്ണൂർ പരേതനായ പരിയങ്ങാട്ടിൽ ബീരാന്റെ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ : മുഹമ്മദ് , സൈനബ, ആസ്യ, അബൂബക്കർ. മരുമക്കൾ : ഖദീജ, മൂസ, ഷമീറ.