malappuram
ജില്ലാ ഒളിമ്പിക്സ് വനിതാ തയ്ക്വോൻഡോ മത്സരത്തിന് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറിയിൽ തുടക്കമായപ്പോൾ

തേ​ഞ്ഞി​പ്പ​ലം​ ​:​ ​ജി​ല്ലാ​ ​ഒ​ളി​മ്പി​ക്സി​ലെ​ ​വ​നി​ത,​ ​പു​രു​ഷ​ ​ത​യ്‌​ക്വ​ൻ​ഡോ​ ​മ​ത്സ​ര​ത്തി​ന് ​കോ​ട്ടൂ​ർ​ ​എ.​കെ.​എം​ ​ഹ​യ​ർ​സെ​ക്ക​ന്റ​റി​ ​സ്‌​കൂ​ളി​ൽ​ ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​കോ​ട്ട​ക്ക​ൽ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ബു​ഷ്റ​ ​ഷ​ബീ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​യു.​തി​ല​ക​ൻ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പു​രു​ഷ,​​​ ​വ​നി​ത​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 100​ൽ​ ​പ​രം​ ​മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​ച​ട​ങ്ങി​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​എ.​നാ​സ​ർ,​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​ജു​നൈ​ദ് ​പ​ര​വ​ക്ക​ൽ,​ ​കെ.​മോ​ഹ​ന​സു​ന്ദ​ര​ൻ,​ ​പി.​രാ​ജേ​ഷ്,​ ​ഇ.​സി.​എം.​ആ​ഷി​ഖ്,​ ​അ​റു​മു​ഖ​ൻ,​ ​വി.​അ​നീ​ഷ് ​സം​സാ​രി​ച്ചു.​ ​പി.​പി.​ഫൈ​സ​ൽ,​ ​പി.​കെ.​ഷി​ബി​ൻ,​ ​എം.​ജി​ബി​ൻ,​ ​വി.​റ​മീ​സ,​ ​സി.​വി.​മു​ഹ​മ്മ​ദ് ​യൂ​സു​ഫ്,​ ​കെ.​പ്ര​ശാ​ന്ത്,​ ​പി.​മു​ഹ​മ്മ​ദ് ​ഷാ​നി​ൽ​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.