malappuram
യൂ​ത്ത് ​ലീ​ഗ് ​ചി​റ​ക് ​യൂ​ണി​റ്റ് ​സം​ഗ​മം​ ​ജി​ല്ലാ​ ​മു​സ്‌​ലിം​ലീ​ഗ് ​സെ​ക്ര​ട്ട​റി​ ​നൗ​ഷാ​ദ് ​മ​ണ്ണി​ശ്ശേ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

മ​ല​പ്പു​റം​:​ ​മ​ല​പ്പു​റം​ ​മേ​ൽ​മു​റി​ 27​ ​നൂ​റേ​ങ്ങ​ൽ​മു​ക്ക് ​യൂ​ത്ത് ​ലീ​ഗ് ​ചി​റ​ക് ​യൂ​ണി​റ്റ് ​സം​ഗ​മം​ ​ജി​ല്ലാ​ ​മു​സ്‌​ലിം​ലീ​ഗ് ​സെ​ക്ര​ട്ട​റി​ ​നൗ​ഷാ​ദ് ​മ​ണ്ണി​ശ്ശേ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ്ത്രീ​ക​ളു​ടെ​ ​പ​ര​സ്പ​ര​ ​സ​ഹാ​യ​വും​ ​സ്വ​യം​ ​സം​ര​ഭ​ക​ത്വ​വും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കു​ടും​ബ​ശ്രീ​ ​സം​വി​ധാ​ന​ത്തെ​ ​അ​ധി​കാ​ര​ത്തി​ന്റെ​ ​മു​ഷ്‌​ക് ​ഉ​പ​യോ​ഗി​ച്ച് ​ക​മ്യൂ​ണി​സ്റ്റ് ​വ​ത്ക്ക​രി​ക്കാ​നാ​ണ് ​സി.​പി.​എം.​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​നൗ​ഷാ​ദ് ​മ​ണ്ണി​ശ്ശേ​രി​ ​പ​റ​ഞ്ഞു.​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​അ​ജ്മ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഫൈ​സ​ൽ​ ​വാ​ഫി​ ​കാ​ടാ​മ്പു​ഴ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​മ​ന്ന​യി​ൽ​ ​അ​ബൂ​ബ​ക്ക​ർ,​ ​അ​ഷ്ര​ഫ് ​പാ​റ​ച്ചോ​ട​ൻ,​ ​എ​ൽ.​വി.​ഷെ​രീ​ഫ് ​വാ​ഫി,​ ​സി​ദ്ധീ​ഖ് ​നൂ​റേ​ങ്ങ​ൽ,​ ​എ​ൻ.​മു​സ്ത​ഫ,​ ​ഷ​ഫീ​ഖ് ​തെ​ക്കോ​ട​ൻ​ ,​ ​ഷാ​ഫി​ ​കാ​ടേ​ങ്ങ​ൽ​ ​പ​ങ്കെ​ടു​ത്തു.