swimming

മലപ്പുറം ജില്ലാ ഒളിമ്പിക്സിൻ്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന 200 മീറ്റർ മിഡ്ലെ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മുഹമ്മദ് റോഷൻ.