താനൂർ: കാട്ടിലങ്ങാടി എം ടി ക്യു സ്‌കൂളിന് സമീപം പോക്കരാജിയാരകത്ത് ഹംസ (75) നിര്യാതനായി. ഭാര്യ: ചേക്കുമരക്കാരകത്ത് ആയിഷ. മക്കൾ: സി.എം.അസ്മ (അധ്യാപിക ഗവ.ദേവധാർ ഹൈസ്‌കൂൾ), സൗദ, ഷാജിദ, മൈമൂന, ജംഷീദ. മരുമക്കൾ: റസാഖ് (അധ്യാപകൻ, നോർത്ത് ജി എം എൽ പി സ്‌കൂൾ), ബഷീർ, ഹുസൈൻ, ഷഫീഖ്, ഷമീൽ.