d
ഫാത്തിമ

കോട്ടയ്ക്കൽ: ഒതുക്കുങ്ങൽ കുഴിപ്പുറം താഴേ അങ്ങാടി പരേതനായ ചക്കരഞ്ഞാടി അലവിക്കുട്ടിയുടെ ഭാര്യ കൂത്രാടൻ ഫാത്തിമ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, റാബിയ, ഹഫ്സത്ത്. മരുമക്കൾ: അബ്ദുൾ ഖാദർ, റഹിം, നസീമ.