d
റഷീദ്

താനൂർ: സിപിഐ എം മഞ്ചാടിക്കുന്ന് ബ്രാഞ്ച് അംഗവും, സിഐടിയു ബസ് തൊഴിലാളി യൂണിയൻ തിരൂർ ഏരിയ കമ്മിറ്റി അംഗവുമായ നീലിയാട്ട് റഷീദ്(46) നിര്യാതനായി. പിതാവ്: അബ്ദുറഹ്മാൻ. ഉമ്മ: സൈഫുന്നിസ. ഭാര്യ : സീനത്ത്. മക്കൾ:റിഫ, റിഷാൻ. സഹോദരങ്ങൾ: റഹീന, സാജിറ, സാജിത, നജീബ്.