d
വേലായുധൻ


വളാഞ്ചേരി: മാറാക്കര എ.സി. നിരപ്പ് വെളുത്തേടത്ത് പറമ്പിൽ വേലായുധൻ (വേലായുധൻ വൈദ്യർ 73) നിര്യാതനായി.
ഭാര്യ: പങ്കജാക്ഷി. മക്കൾ: സുനിത, സവിത, സജീവ്. മരുമക്കൾ: സേതുമാധവൻ, പരേതനായ ഉണ്ണികൃഷ്ണൻ, ധന്യ.