ffff
.

എടക്കര: കരുനച്ചിയിൽ താമസിക്കുന്ന പുത്തൻപുരയിൽ ദാമോധരൻ (70) നിര്യാതനായി. ഭാര്യ ചെല്ലമ്മ. മക്കൾ: എസ് എൻ.വിനോദ് (യൂണിയൻ യൂത്ത് മൂവ്മെന്റ് മുൻ വൈസ് പ്രസിഡന്റ് ), വിനോദിനി. മരുമക്കൾ: സംഗീത, വിജയൻ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പാലുണ്ട ഹൈന്ദവ ശ്മാശാനത്തിൽ.