d
ഡോ.ഹസ്സൻ

പെരിന്തൽമണ്ണ: ഹൗസിംഗ് കോളനി റോഡിൽ പെരിന്തൽമണ്ണ ഗവ.ആശുപത്രിയിലെ റിട്ട. സിവിൽ സർജൻ ഡോ.ഹസ്സൻ പള്ളിയാൽ തൊടി (70) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഹാഷിഫ, ഡോ.ഹഫീസ്, ഡോ.റഫീസ്. മരുമക്കൾ: ഡോ.സമീർ ,ഡോ.നാജിയ.