വളാഞ്ചേരി: കൊളമംഗലം അണിയം പറമ്പിൽ അബു (64) നിര്യാതനായി. ഭാര്യ : പരേതയായ സൗദ. മക്കൾ :ഹഫ്സ,മുബാറക്,ബൽകീസ്. മരുമക്കൾ :സിനാൻ, മുഫീദ.