ധൈര്യം വിടില്ല ഞാൻ... മലപ്പുറം ജില്ലയില്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങിയതിന്റെ ഭാഗമായി എം.എം.ഇ.ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ വാക്‌സിൻ സ്വീകരിക്കുന്ന വിദ്യാർത്ഥി.