d
മീനാക്ഷി അമ്മ

പെരിന്തൽമണ്ണ: റിട്ട. ഡെപ്യൂട്ടി ഡിസ്ട്രിക്ട് ട്രഷറി ഓഫീസറായിരുന്ന കെ.എ. മീനാക്ഷി അമ്മ(88) നിര്യാതയായി. ഭർത്താവ്: പെരിന്തൽമണ്ണ പരേതനായ കുന്നക്കാവിൽ നാരായണൻ നായർ. മക്കൾ: പ്രേംകുമാർ(റിട്ട. എ.ഇ.ഒ.), പദ്മകുമാർ(എം.ഡി. തൃശൂർ ബിൽഡേഴ്സ്), മരുമക്കൾ: രാജശ്രീ(അധ്യാപിക, ടി.എച്ച്.എസ്. അങ്ങാടിപ്പുറം), ബിന്ദു(തൃശൂർ ബിൽഡേഴ്സ്).