d
വാസുദേവൻ നായർ


കോട്ടയ്ക്കൽ: മഞ്ചേരി കരിക്കാട് വികാസ് കോണോത്ത് വാസുദേവൻ നായർ (87) നിര്യാതനായി. ഭാര്യ: എം.ടി.സാവിത്രി. മക്കൾ: എം.ടി. ബീന, (അസി.മാനേജർ ,കോട്ടക്കൽ ആര്യവൈദ്യശാല), എം.ടി. സ്മിത (അദ്ധ്യാപിക, ജി.എൽ പി.സ്‌കൂൾ, പൂക്കോട്ടുർ), എം.ടി.രവി കൃഷ്ണൻ(മാനേജർ, ഇപ്ക ഫാർമ്മ), പരേതയായ ശ്രീജ. മരുമക്കൾ: എം.ടി.രാമകൃഷ്ണൻ(പി.ആർ.ഒ.കോട്ടക്കൽ ആര്യവൈദ്യശാല), കെ.സി.മനോജ് (മഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ), കെ സ്മിത.