malappuram

എ​ട​പ്പാ​ൾ​:​ ​എ​ട​പ്പാ​ൾ,​​​ ​വ​ട്ടം​കു​ളം,​​​ ​ന​ന്നം​മു​ക്ക് ,​​​ ​ആ​ല​ങ്കോ​ട് ​തു​ട​ങ്ങി​യ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വ്യാ​പാ​ര​ ​വാ​ണി​ജ്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​ച​ങ്ങ​രം​കു​ളം​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​
നി​ർ​ബ​ന്ധ​മാ​യും​ ​ക​ട​ക​ളി​ൽ​ ​സാ​നി​റ്റൈ​സ​റും​ ​സാ​മൂ​ഹി​ക​ ​അ​ക​ല​വും​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​
സ്‌​ക്വ​യ​ർ​ഫീ​റ്റ് ​അ​ക​ലം​ ​പാ​ലി​ച്ചു​ ​മാ​ത്ര​മേ​ ​ആ​ളു​ക​ളെ​ ​ക​ട​ക​ളി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കാ​ൻ​ ​പാ​ടു​ള്ളൂ​ .​
​ഓ​ൺ​ലൈ​ൻ​ ​സം​വി​ധാ​നം​ ​ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ​പ​ര​മാ​വ​ധി​ ​ബി​സി​ന​സ് ​പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് ​ച​ങ്ങ​രം​കു​ളം​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.