malappuram

മ​ല​പ്പു​റം​:​ ​ക​യ​റ്റി​റ​ക്കു​മ​തി​ ​മേ​ഖ​ല​യി​ൽ​ ​സം​രം​ഭ​ക​ർ​ക്കു​ള്ള​ ​സം​ശ​യ​ങ്ങ​ളും​ ​ആ​ശ​ങ്ക​ക​ളും​ ​പ​ങ്കു​വെ​യ്ക്കു​ന്ന​തി​നും​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന​മാ​യി​ ​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സം​ര​ഭ​ക​ത്വ​ ​വി​ക​സ​ന​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ടാ​യ​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റി​യു​ട്ട് ​ഫോ​ർ​ ​എ​ന്റ​ർ​പ്ര​ന​ർ​ഷി​പ്പ് ​ഡ​വ​ല​പ്‌​മെ​ന്റ് ​ജ​നു​വ​രി​ 25​ന് ​ഓ​ൺ​ലൈ​ൻ​ ​വെ​ബി​നാ​ർ​ ​ന​ട​ത്തും.​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ ​w​w​w.​k​u​d​u​m​b​a​s​h​r​e​e.​o​r​g​ ​മു​ഖേ​ന​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഫോ​ൺ​:​ 7012376994,7907121928