malappuram

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ 60,82,768​ ​ഡോ​സ് ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​ചെ​യ്ത​താ​യി​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​ആ​ർ.​രേ​ണു​ക​ ​അ​റി​യി​ച്ചു.​ ​ഇ​തി​ൽ​ 33,62,725​ ​പേ​ർ​ക്ക് ​ഒ​ന്നാം​ ​ഡോ​സും​ 27,16,677​ ​പേ​ർ​ക്ക് ​ര​ണ്ടാം​ ​ഡോ​സും​ 23,​ 661​ ​പേ​ർ​ക്ക് ​ക​രു​ത​ൽ​ ​ഡോ​സ് ​വാ​ക്സി​നു​മാ​ണ് ​ന​ൽ​കി​യ​ത്.​ 15​ ​വ​യ​സ്സ് ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​ 3362725​ ​പേ​ർ​ക്ക് ​ഒ​ന്നാം​ ​ഡോ​സ് ​വാ​ക്സി​നും​ 2716677​ ​പേ​ർ​ക്ക് ​പേ​ർ​ക്ക് ​ര​ണ്ടാം​ ​ഡോ​സും​ 23661​ ​പേ​ർ​ക്ക് ​ക​രു​ത​ൽ​ ​ഡോ​സ് ​വാ​ക്സി​നും​ ​ന​ൽ​കി.