സൂര്യകാന്തിപ്പൂക്കളുടെ സുവർണശോഭ കാണാൻ മലപ്പുറം രാമപുരത്ത് കരിഞ്ചാപ്പാടിയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. കണ്ടാലും കണ്ടാലും മതിവരാത്ത മഞ്ഞപ്പട്ടണിയിച്ച കാഴ്ച.
അഭിജിത്ത് രവി