
കടമ്പഴിപ്പുറം: ഗവ.യു.പി സ്‌കൂൾ വികസന സമിതി രൂപീകരണ യോഗം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രധാനാദ്ധ്യാപകൻ എം.പി.ഗോപാലകൃഷ്ണൻ കരട് രേഖ അവതരിപ്പിച്ചു. സി.രാധാകൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത.കെ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗംങ്ങളായ സി.നാരായണൻകുട്ടി, അനീഷ്, ബി.പി.സി എൻ.പി.പ്രിയേഷ്, പി.ടി.എ പ്രസിഡന്റ് അബ്ദുൽ സുൽത്താൻ,അദ്ധ്യാപകൻ കെ.എൻ.കുട്ടി, കെ.രാമചന്ദ്രൻ, നാരായണൻ, സുമ, വി.സി.ശ്രീകാന്ത്, എ.മോഹന കൃഷ്ണൻ, സി.സനോജ്, എ.രമണി എന്നിവർ സംസാരിച്ചു.