subramanyan
സുബ്രഹ്മണ്യൻ

പാലക്കാട്: ആശാരിത്തറ പള്ളത്തേരി സുബ്രഹ്മണ്യൻ (75) നിര്യാതനായി. ഭാര്യ: ഭാഗ്യവതി. മക്കൾ: സുഭാഷ്, ശുഭ. മരുമകൻ: അനൂപ്. സംസ്കാരം നടത്തി.