obit

പാലക്കാട്: മലമ്പുഴ ധോണി ലീഡ് കോളേജ് അദ്ധ്യാപകനും സഹകരണ ബാങ്ക് മുൻ ഓഡിറ്ററുമായ കൽപാത്തി അഗ്രഹാരത്തിൽ സി.എസ്.ഹരിഹരൻ (66) നിര്യാതനായി. അവിവാഹിതനാണ്.