ka-paul

മേലാർകോട്: കോട്ടേക്കുളം മാങ്ങോട് കുറ്റിക്കാടൻ വീട്ടീൽ കെ.എ. പോൾ(77) നിര്യാതനായി. മുൻകാല കേരളകൗമുദി ലേഖകനും ഏജന്റുമായിരുന്നു. ഭാര്യ: മേഗി. മക്കൾ: ജോസി, ജോബി, റെജി. മരുമക്കൾ: സോണി, സിംന, സണ്ണി. സഹോദരങ്ങൾ: കൊച്ചന്നം, ജോർജ്ജ്, ജോസ്, ജോൺ. സംസ്‌കാരം ഇന്ന് 11.30ന് മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.