മണ്ണാർക്കാട്: ഭീമനാട് മേലുവീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പടിപ്പുരയ്ക്കൽ അച്യുതൻ നായർ. മക്കൾ: ഗോപാലകൃഷ്ണൻ, വിജയൻ, ശിവദാസൻ, ദേവയാനി. മരുമക്കൾ: പ്രിയ, ലീല, നളിനി, രവീന്ദ്രനാഥ്.