ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര, പറമ്പോട്ടുകുന്ന് നാരായണൻ കുട്ടിയുടെ ഭാര്യ പത്മിനി (41) നിര്യാതയായി. മക്കള്‍: അനുരാഗ്, അജേഷ്, അഖില.